Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party In Switzerland

സ്വിറ്റ്സർലൻഡിൽ റേവ് പാർട്ടിക്കിടെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു

സൂ​​​റി​​​ച്ച്: സ്വി​​​റ്റ്സ​​​ർ​​​ല​​​ന്‍ഡിലെ സൂ​​​റി​​​ച്ചി​​നു വ​​​ട​​​ക്ക് ആ​​​ര​​​ാവ് പട്ടണത്തിൽ ​​​റേ​​​വ് പാ​​​ർ​​​ട്ടി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പിൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു, അ​​​ഞ്ച് പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രി​​​ൽ പല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ശ​​​നി​​​യാ​​​ഴ്ച വൈ​​കു​​ന്നേ​​രം മൂ​​​ന്നു മു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടു​​​വ​​​രെ നീ​​​ണ്ട ടെ​​​ക്നോ പാ​​​ർ​​​ട്ടി​​​യി​​​ൽ മൂ​​​ന്നി​​​നു ശേ​​​ഷ​​​മാ​​​ണ് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​തെ​​​ന്ന് സ്വി​​​സ് ന്യൂ​​​സ് പേ​​​പ്പ​​​റാ​​​യ ബ്ലി​​​ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

3500 ഓ​​​ളം പേർ പ​​​ങ്കെ​​​ടു​​​ത്ത പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ന്ത​​​യ​​​സ്ഥ​​​ല​​​ത്തി​​​ന​​​ടു​​​ത്താ​​​ണ് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് വ​​​ക്താ​​​വ് വ​​​നേ​​​സ റം​​​പോ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു. വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നു​​​ള്ളി​​​ൽ​​​നി​​​ന്നാ​​ണു പ​​​ല​​​ത​​വ​​ണ വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്.

Latest News

Corehub Up